TF GENERATOR Ver.10
എസ് സി പി , റ്റി എസ് പി എന്നിവക്കു പുതിയ
ഹെഡ് ഓഫ് അക്കൗണ്ടുകൾ ഉടത്തരവായിരിക്കുന്ന സാഹചര്യത്തിൽ അവ
കൂടി ഉൾപ്പെടുത്തിക്കൊണ്ടും സര്ക്കാര് ഉത്തരവ് പ്രകാരം TR 59 B യില് മാറ്റം വരുത്തിക്കൊണ്ടും പുതുക്കിയ T F (Treasury Form) Generator Ver.10
അവതരിപ്പിക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകാൻ അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment