പ്രീയ സുഹൃത്തുക്കളെ,
DSR Analizer Ver. 8 സംബന്ധിച്ച് ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍
പ്രീയ സുഹൃത്തുക്കള്‍ നല്‍കുകയുണ്ടായി. ഇതില്‍ ഉണ്ടായിരുന്ന കുറെയധികം തെറ്റുകള്‍ ചൂണ്ടിക്കാണിച്ച സുഹൃത്തുക്കള്‍ക്ക് നന്ദി....തിരുവനന്തപുരത്തിന്‍റെ കോസ്റ്റ് ഇന്‍ഡക്സ് തന്നെ തെറ്റായിരുന്നു.അപാകങ്ങള്‍ പരിഹരിച്ചു കൊണ്ടും കൂടുതല്‍ ഒബ്സര്‍വ്ഡ് ഡേറ്റ ഉള്‍പ്പെടുത്തിക്കൊണ്ടും ആവശ്യമായ
മാറ്റങ്ങള്‍
വരുത്തി DSR Analizer Ver. 9 അവതരിപ്പിയ്ക്കുന്നു. പൂര്‍ണ്ണമായും ശരി
എന്ന് അവകാശപ്പെടുന്നില്ലെങ്കിലും എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ
പരിശോധനയും നിര്‍ദ്ദേശങ്ങളും ഞാന്‍ പ്രതീക്ഷിയ്ക്കുന്നു. .താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും
രേഖപ്പെടുത്തണം....
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
ഏറ്റവും പുതിയ കോസ്റ്റ് ഇന്‍ഡെക്സുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ കൂടി ഇതോടൊപ്പം ചേര്‍ത്താല്‍ ഉപകാരം.
ReplyDeleteHai
ReplyDelete