Thursday, April 16, 2015

നന്ദി ..... സര്‍....

കൊല്ലം LSGD Division Exe.Engineer സിറില്‍ വിമല്‍ മെന്‍ഡസ് സര്‍ ഔദ്യോഗിക സ്ഥലം മാറ്റത്തിന്‍റെ ഭാഗമായി കൊല്ലത്തെ സേവനത്തില്‍ നിന്നും വിരമിച്ചു. ....
ഉന്നത ഉദ്യോഗസ്ഥന്‍റെ ജാടകളില്ലാതെ എപ്പോഴും നിറഞ്ഞ ചിരിയുമായി നില്ക്കുന്ന സാറിന്‍റെ സാന്നിദ്ധ്യം തന്നെ നമ്മില്‍ ഒരു പോസിറ്റീവ് എനര്‍ജി നിറയ്ക്കും...
എന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകളില്ലാത്ത പ്രോല്‍സാഹനം എന്നും നല്‍കിയ അങ്ങേയ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍....

No comments:

Post a Comment