Monday, March 16, 2015

T F GENERATOR Ver.11

                            പൊതുമരാമത്ത് ബില്ലുകളില്‍ നിന്നും 2.50 ശതമാനം സെക്യൂരിറ്റി ഡപ്പോസിറ്റ് കൂടി ഈടാക്കണം എന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്ന സാഹചര്യത്തിൽ അതിനുള്ള ചെലാന്‍ കൂടി ഉൾപ്പെടുത്തിക്കൊണ്ടും TR 59 B യില്‍ ആവശ്.മായ  മാറ്റം വരുത്തിക്കൊണ്ടും പുതുക്കിയ  T F (Treasury Form) Generator Ver.11 അവതരിപ്പിക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകാൻ അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment