AGREMENT CREATOR Ver.1
പൊതുമരാമത്ത് പണികള്‌ക്കുവേണ്ടി കരാറുകാറും, ഗുണഭോക്ത്രുസമിതിയും നിർവഹണ ഉദ്ദ്യോഗസ്റ്റരുമായി വയ്ക്കേണ്ട കരാർ പത്രം തയ്യറാക്കുന്നതിനായി ഒരു പുതിയ എക്സൽ ടൂൾ അവതരിപ്പിക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ സോഫ്റ്റ് വെയറുകൾ എന്നതിൽ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക
No comments:
Post a Comment