Tuesday, August 21, 2012

CONTINGENT BILL MAKER Ver.2

                      കന്റിന്‌ജെന്റ് ബിൽ തയ്യറാക്കുന്നതിനായി രൂപപ്പെടുത്തിയ പുതിയ എക്സൽ ടൂൾ സംബന്ധിച്ച് ലഭിച്ച വിലയേറിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ വേർഷൻ 2 അവതരിപ്പിക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ സോഫ്റ്റ് വെയറുകൾ എന്നതിൽ ക്ലിക് ചെയ്യുക. തുടർന്നും നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ പ്രതീക്ഷിക്കുന്നു.

3 comments:

  1. Your contigent bill soft ware is very help full. Now you may please take effort to develop a Travelling Allowance Bill software.......
    Expecting Miracle from You
    Biju Baby

    ReplyDelete
  2. SIR , WILL YOU PLS ADD CONTINGENT BILL REGISTER IN THE CONTINGENT BILL GENERATOR.

    ReplyDelete