Pages

Friday, March 3, 2023

SURVEY REPORT CREATOR Ver.4

                            SURVEY REPORT CREATOR Ver.3 ല്‍ നല്‍കിയിരുന്ന ഡിസ്മാന്റിലിംഗ്  നിരക്കുകള്‍ സി.പി. കൂടി ഉള്‍പ്പെട്ടതായിരുന്നുവെങ്കിലും  മെറ്റീരിയല്‍ നിരക്കുകള്‍ സി.പി. ഉള്‍പ്പെട്ടതായിരുന്നില്ല.  ഇതുമൂലം റിപ്പോര്‍ട്ടു പ്രകാരമുള്ള വാലുവേഷന്‍ തുകയില്‍ കുറവുണ്ടാകുന്നതായി പ്രീയപ്പെട്ട എന്‍ജിനീയര്‍മാര്‍ അറിയിക്കുകയുണ്ടായി.  ഇതു ശരിയാണെന്ന്  ബോധ്യ പ്പെട്ടതിന്‍റെ   അടിസ്ഥാനത്തില്‍  സി.പി. ഒഴിവാക്കിയ നിരക്കുകള്‍  ഉള്‍പ്പെടുത്തി SURVEY REPORT CREATOR Ver. 4 അവതരിപ്പിക്കുന്നു.                                                  

                              പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment