Friday, January 22, 2016

Pay Fixation Software

പുതിയ ശമ്പള പരിഷ്കരണ ഉത്തരവു പ്രകാരമുള്ള ശമ്പള നിര്‍ണ്ണയത്തിനായി
കോഴിക്കോട് മലാപ്പറമ്പിലെ വാട്ടര്‍ അതോറിറ്റി ക്വാളിറ്റി കണ്ട്രോള്‍ വിഭാഗത്തില്‍
സീനിയര്‍ ക്ലാര്‍ക്കായ എം.പി. സഫീക്ക് രൂപപ്പെടുത്തിയ
ഈ സോഫ്റ്റു വെയര്‍ പരിചയപ്പെട്ടോളൂ......
വളരെ പ്രയോജനപ്രദവും യൂസര്‍ഫ്രണ്ടിലിയും ആണിത്...
അഭിനന്ദനങ്ങള്‍ സഫീക്ക്....
സോഫ്റ്റു വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക...


2 comments: